മണിമലയാറ്റിൽ വിദ്യാര്‍ഥി മുങ്ങി മരിച്ചു

 മണിമലയാറ്റിലെ കല്ലുപ്പാറ കുറഞ്ഞൂര്‍ കടവില്‍ എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം അതിയന്നൂര്‍ നെല്ലിമൂട്‌ കാഞ്ഞിരംനിന്നകണ്ണാര വിള വൈശാഖം വിടില്‍ വിന്‍സെന്റിന്റെയും ബിനിയുടേയും മകന്‍ വൈശാഖ്‌ വി.വിന്‍സന്റാണ്‌ (19) മരിച്ചത്‌. 

ഇന്നലെ 4 നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും നടത്തിയ തിരച്ചിലില്‍ സമീപത്തു നിന്ന്‌ മൃതദേഹം കണ്ടെടുത്തു. കല്ലൂപ്പാറ ഐഎച്ച്‌ ആര്‍ ഡി എന്‍ജിനിയറിങ്‌ കോളജിലെ ഇലക്ട്രക്കല്‍ എന്‍ജിനിയറിങ്‌ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ