മല്ലപ്പള്ളി ലൈവിൽ പരസ്യം നൽകൂ

മല്ലപ്പളളിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രാദേശിക വാർത്തകളും വിവരങ്ങളും ഫേസ്ബുക് വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദേശത്തോടെയാണ് 2015 ജനുവരിയിൽ മല്ലപ്പളളി ലൈവ് ഓൺലൈൻ വാർത്താ ചാനൽ നിലവിൽ വന്നത്. ഇപ്പോൾ വെബ്സൈറ്റ്, 20 വാട്സാപ്പ് ഗ്രൂപ്പുകളും, വാട്സാപ്പ്  ചാനൽ, ടെലിഗ്രാം ചാനൽ, ഫേസ്ബുക്ക് പേജ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയും മല്ലപ്പളളി ലൈവിനുണ്ട്. വെബ്സൈറ്റ്, ഗൂഗിൾ ന്യൂസ്, ടെലിഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് വഴിയും ഞങ്ങളുടെ വാർത്തകൾ ജനങ്ങളിലേക്കെത്തുന്നു. മല്ലപ്പളളിയിലെ പ്രാദേശിക വാർത്തകളും വിവരങ്ങളുമായാണ് തുടക്കത്തിൽ മല്ലപ്പളളി ലൈവ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പത്തനംതിട്ട ജില്ലയ്ക്കു അകത്തും പുറത്തുമുള്ള വാർത്തളായി മല്ലപ്പളളി ലൈവ് വ്യാപിച്ചിരിക്കുന്നു.

നിങ്ങളുടെ സ്ഥാപനത്തിലെ ഓഫറുകൾ ജനങ്ങളിലേക്ക് എത്തിക്കണ്ടേ? 

ഇതാ സുവർണാവസരം; മല്ലപ്പള്ളിയിലെ പ്രഥമ ഓൺലൈൻ മീഡിയ ആയ മല്ലപ്പള്ളി ലൈവിലുടെ ഇപ്പോൾ കുറഞ്ഞ ചിലവിൽ  പരസ്യം ചെയ്യാം*. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം. 


ചരമം ചരമവാര്‍ഷികം, വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയ പേഴ്‌സണല്‍ പരസ്യങ്ങളും. മാട്രിമോണിയല്‍, റിയല്‍ എസ്‌റ്റേറ്റ്, തൊഴില്‍ അവസരങ്ങള്‍, ഓട്ടോമോട്ടിവ്‌ തുടങ്ങിയ എല്ലാവിധ ക്ലാസിഫൈഡ്‌ പരസ്യങ്ങളും മല്ലപ്പള്ളി ലൈവിൽ നേരിട്ട്‌ നല്‍കുന്നതിന്‌ വിളിക്കു.

പരസ്യങ്ങള്‍ വാട്സ്‌ ആപ്പ് വഴി നല്‍കുവാനുള്ള സൗകര്യം ലഭ്യമാണ്‌. പ്രസിദ്ധികരിക്കേണ്ട പരസ്യം എഴുതി ഞങ്ങള്‍ക്കു വാട്സ്‌ ആപ്പ് ചെയ്യു. 

നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ഇടുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9526551100 നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക. 


മല്ലപ്പള്ളി ലൈവ് വെബ്സൈറ്റിലൂടെയും, ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയ പേജിലൂടെയും, വാട്‍സ് ആപ്പിലൂടെയും ലക്ഷക്കണക്കിന് ആളുകളിലേക്ക്‌ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം എത്തിക്കാൻ സാധിക്കും.


Advertise With Mallappally Live

 ഞങ്ങളുടെ പരസ്യ വിവരങ്ങളും നയവും 
  1. സോഷ്യൽ മീഡിയ ഷെയറുകൾ ഞങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലൂടെയാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക് എന്നിവയിൽ പോസ്റ്റ്/സ്റ്റോറി ആയിട്ടാവും പരസ്യം ഷെയർ ചെയ്യുന്നത്. 
  2. വെബ്സൈറ്റിൽ കൊടുക്കുന്ന പരസ്യങ്ങൾ ആ കാലയളവിൽ മുഴുവൻ സമയവും വെബ്സൈറ്റിൽ  പ്രദർശിപ്പിക്കും.
  3. വാട്സാപ്പ് ഷെയർ പരമാവധി 2 മീഡിയകളാണ് (ടെക്സ്റ്റ്ഇ + ഇമേജ്/ഓഡിയോ/വീഡിയോ എന്നിവയിൽ ഏതെങ്കിലും) ഒരു share ആയി കണക്കാക്കുന്നത്. പരസ്യകാലയളവിൽ എല്ലാ ദിവസവും ഷെയർ  ചെയ്യാവുന്നതാണ്. വാർത്തകൾക്ക് മാത്രമായി 20 ഓളം ഗ്രൂപ്പുകൾ ഞങ്ങൾക്കുണ്ട്. 
  4. പരസ്യങ്ങൾക്കുള്ള ടെക്സ്റ്റ് / പോസ്റ്റർ / വീഡിയോ / ഓഡിയോ എന്നിവ പരസ്യദാതാവ് തന്നെ ചെയ്ത് തരേണ്ടതാണ്. അതിലുള്ള തെറ്റുകൾക്ക് ഞങ്ങൾ ബാധ്യസ്ഥരല്ല.
  5. മറ്റുള്ള വാട്സാപ്പ് ഗ്രൂപ്പ് ലിങ്കുകളോ, ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പേജ് ലിങ്കുകളോ പരസ്യമായി ചെയ്യുന്നതല്ല. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് പോസ്റ്റ് ലിങ്കുകൾ ഷെയർ ചെയ്യുന്നതാണ്. ലൈക്ക് അല്ലെങ്കിൽ സബ്സ്ക്രൈബ് അല്ലെങ്കിൽ ഫോളോ ചെയ്യാൻ ആവശ്യപ്പെട്ടുള്ള പരസ്യങ്ങൾ ചെയ്യുന്നതല്ല.
  6. ആശയം പൂർണമല്ലാത്തതോ കൃത്യമായ ഉദേശമോ അല്ലെങ്കിൽ വിലാസമോ ഇല്ലാത്ത പരസ്യങ്ങൾ ചെയ്യുന്നതല്ല.
  7. പരസ്യങ്ങൾക്കുള്ള മുഴുവൻ തുകയും നൽകിയാൽ മാത്രമേ പരസ്യം ചെയ്യുകയുള്ളൂ. 6 മാസത്തിൽ കൂടുതൽ ഒന്നിച്ചു ചെയ്യുന്ന പരസ്യങ്ങൾക്ക് ഇത് ബാധകമല്ല.
  8. വായനക്കാരുടെ പരാതിയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുന്ന പരസ്യങ്ങൾ കാലാവധി കഴിയാതെ ഒഴിവാക്കാൻ ഞങ്ങൾക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
* Conditions Apply