കോട്ടാങ്ങല്‍ പുതിയ മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം ഇന്ന്

 കോട്ടാങ്ങൽ മൃഗാശുപത്രിക്കായി പണികഴിപ്പിച്ച പുതിയ കെട്ടിടം ഇന്ന്  രാവിലെ 11-30 ന് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിക്കും. 

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും കോട്ടാങ്ങൽ പഞ്ചായത്തും സംയുക്തമായി 11 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. രണ്ട്  ഫീസ് മുറിയും ഒരു സ്റ്റോർ മുറിയും രണ്ട് ശുചിമുറിയും വരാന്തയും അടങ്ങിയതാണ് പുതിയ കെട്ടിടം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ