മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി.സ്കൂൾ രജതജൂബിലി ആഘോഷം

 മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ രജതജൂബിലി ആഘോഷം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് പി.എച്ച്.അൻസിം അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൽ സൂസൻ ജോൺ, സി.കെ. ലതാകുമാരി, നിഷ കുരുവിള, ഓമന സുനിൽ, സന്തോഷ് കുമാർ, സ്കൂൾ ലീഡർ മാസ്റ്റർ അഭിജിത്ത് ആർ.നായർ, ട്രീസാ ജോസഫ്, എം.ജ്യോതി മാണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ