കുന്നന്താനം പഞ്ചായത്തിൽ നാല് മിനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് തുക അനുവദിച്ചു

 കുന്നന്താനം പഞ്ചായത്തിൽ നാല് മിനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ആന്റോ ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു പത്തുലക്ഷം രൂപ അനുവദിച്ചു. പാലയ്ക്കാത്തകിടി, പുളിന്താനം, മഠത്തിൽക്കാവ്, നടയ്ക്കൽ എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ