മല്ലപ്പള്ളി പഞ്ചായത്ത് ഗ്രാമസഭ നാളെ മുതൽ 15 വരെ

 മല്ലപ്പള്ളി പഞ്ചായത്ത് 2026–2027 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ടുള്ള ഗ്രാമസഭ നാളെമുതൽ 15 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. വാർഡ്, തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ.

1, 9, മല്ലപ്പള്ളി നോർത്ത് സെഹിയോൻ മാർത്തോമ്മാ പള്ളി പാരീഷ്ഹാൾ. 10.30.

2, 12, നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂൾ, 2.30.

3, 10, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, 10.30.

4, 15, സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം, 2.30.

5, 10, ചേർത്തോട് സിഎസ്ഐ ഹോളി ഇമ്മാനുവൽ പ്രാർഥനാലയം. 2.30.

6, 9, പാടിമൺ ഈന്തനോലി എംടിഎൽപി സ്കൂൾ, 2.30.

7, നാളെ, നാരകത്താനി സിഎംഎസ് എൽപി സ്കൂൾ, 2.30.

8, 8, സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരീഷ്ഹാൾ, 2.30.

9, 12, കിഴക്കേക്കര സിഎംഎസ് എൽപി സ്കൂൾ, 10.30.

10, നാളെ, മണ്ണുമ്പുറം 60–ാം നമ്പർ അങ്കണവാടി, 10.30.

11, 14, കീഴ്‌വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, 2.30.

12, 7, പരിയാരം ഗവ. യുപി സ്കൂൾ, 2.30.

13, 7, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, 10.30.

14, 11, ആരംപുളിക്കൽ സിഎംഎസ് എൽപി സ്കൂൾ, 2.30.

15, 11, കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരീഷ്ഹാൾ, 10.30.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ