കുന്നന്താനത് ഭീഷണിയുയർത്തി പെരുന്തേനീച്ചക്കൂട്

കുന്നന്താനത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ  തേനീച്ചക്കൂട്. കുന്നന്താനം കിൻഫ്രയിൽ മല്ലപ്പള്ളി-തിരുവല്ല റോഡിനോട് ചേർന്നുള്ള അസാപ് സിഎസ്പി- കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കെട്ടിട സമുച്ചയത്തിലാണ് പെരുന്തേനീച്ചകൾ കൂടുകൂട്ടിയിട്ടുള്ളത്. 

കാക്കയോ പരുന്തോ ഇതിളക്കിയാൽ അപകടമുണ്ടാവും. നിരവധി ആൾക്കാർ കിൻഫ്രയിൽ ജോലി ചെയ്യുന്നതും,  മല്ലപ്പള്ളി-തിരുവല്ല റോഡിൽ അനേകം ആളുകൾ യാത്ര ചെയ്യുന്നതും ആണ്. ഇത് അപകട സാദ്യത വർധിപ്പിക്കുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ