വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവല്ല നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും താലുക്ക് ഓഫിസുകളിലും പ്രത്യേക ക്യാംപ് നടക്കും.
വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി എത്തി വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്യണം.