ഇന്ത്യൻ ടീമിനെ പ്രതിനിധികരിക്കുന്ന അക്സ സണ്ണിയെ ആന്റോ ആന്റണി എം പി അഭിനന്ദിച്ചു

 ഇറാനിൽ നടക്കുന്ന 6-മത് ഏഷ്യൻ ക്ലബ്‌ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധികരിക്കുന്ന ആനിക്കാടിന്റെ അഭിമാനമായി മാറിയ അക്സ സണ്ണിയെ ആന്റോ ആന്റണി എം പി അഭിനന്ദിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിൻസൺ പാറോലിക്കൽ, പഞ്ചായത്ത്‌ മെമ്പർ ദേവദാസ് മണ്ണൂരാൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് എം എസ്, കെ എസ് യു നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റിജോ റോയി, പി കെ ശിവൻകുട്ടി, ലിബിൻ വടക്കേടത്ത്, ലതേഷ് കുമാർ, എൻ പി പി നമ്പൂതിരി, ജോജി അമ്പാട്ട് എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ