മല്ലപ്പള്ളി ടൗൺ, സി.എം.എസ്., ചേർത്തോട്, സബ്‌സ്റ്റേഷൻ, ചുങ്കപ്പാറ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ മല്ലപ്പള്ളി ടൗൺ, സി.എം.എസ്., ചേർത്തോട്, സബ്‌സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഞായറാഴ്ച (19/09/2021) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കുന്നതിനാൽ ചുങ്കപ്പാറ ടൗണിൽ ഞായറാഴ്ച (19/09/2021) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.