കുളത്തൂർ ശബരി ദുർഗ കോളേജിൽ സീറ്റൊഴിവ്‌


 

എം.ജി.യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള കുളത്തൂർ ശബരി ദുർഗ കോളേജിൽ ബിരുദ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്‌. 

ബി.കോം, ബി.എസ്‌സി. ജിയോളജി, ബി.എ. മലയാളം കോഴ്‌സുകളിലാണ്‌ സീറ്റൊഴിവുള്ളത്‌. 

വിവരങ്ങൾക്ക്‌: 9447428151, 9947044010.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ