മല്ലപ്പള്ളിയിൽ വാഹന അപകടം: ഒരാൾ മരിച്ചു


 മല്ലപ്പള്ളിയിൽ വാഹന അപകടം, ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് 3:15 നു മല്ലപ്പള്ളി കോട്ടയം റോഡിൽ അണിമപടിയിൽ വച്ചായിരുന്നു അപകടം. 

ഫെഡറൽ ബാങ്ക് എ.ടി.എം -ൽ പണം നിറയ്ക്കാനായി റാന്നിയിൽ നിന്നും ചെസ്റ്റ്  ബോക്സ്‌മായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന നെടുംകുന്നം സ്വദേശിയായ ഗൺമാൻ സുരേഷ് ആണ് അപകടത്തിൽ മരണമടഞ്ഞത്

അപകടത്തിൽ ഗുരുതരമായക്ഷതം  തലക്കേറ്റിരുന്നു. ഉടൻ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ