ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിൽ

 


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടെടുപ്പ് സമയം അവസാനിച്ചു. പത്തനംതിട്ട ജില്ലയിൽ  66.35 ശതമാനം പോളിങ്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ്, കൂടുതൽ പോളിങ് എറണാകുളത്താണ്.

 വൈകിട്ട് 6 മണിവരെയായിരുന്നു പോളിങ് സമയം. വരിയിലുണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് ആദ്യഘട്ട പോളിങ്. 

എറണാകുളം (73.96%), പത്തനംതിട്ടയിലാണ് (66.35%). തിരുവനന്തപുരം (66.53%), കൊല്ലം (69.08%), കോട്ടയം (70.33%), ഇടുക്കി (70.98%), ആലപ്പുഴ (73.32%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ