തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് മൂന്ന് മണിക്കൂറാകുമ്പോൾ പത്തനംതിട്ട ജില്ലയിൽ പോളിങ് 21.22 ശതമാനം. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കൺ നൽകി ആറിനു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും.
ജില്ലയിലെ ആകെ വോട്ടർമാർ- 10,62,756
പുരുഷന്മാർ- 4,90,779
സ്ത്രീകൾ- 5,71,974
ട്രാൻസ്‌ജെൻഡർ -3
വോട്ട് ചെയ്തവർ- 2,25,525
പുരുഷന്മാർ- 1,15,900
സ്ത്രീകൾ- 1,09,625
ട്രാൻസ്‌ജെൻഡർ - 0
പോളിങ് ശതമാനം
പുരുഷന്മാർ- 23.62%
സ്ത്രീകൾ- 19.17%
ട്രാൻസ്‌ജെൻഡർ - 0
ആകെ- 21.22%
മല്ലപ്പള്ളി
ആകെ വോട്ടർമാർ - 1,04,885
വോട്ട് ചെയ്തവർ- 20,768
പോളിങ് ശതമാനം- 19.8%

