മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാർ നിയമനം

മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ രേഖയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ക്രമനമ്പർ, തസ്തിക, യോഗ്യത, അഭിമുഖ സമയം ക്രമത്തിൽ ചുവടെ:

1, സ്റ്റാഫ് നഴ്‌സ്, ജിഎൻഎം / ബിഎസ് സി നഴ്‌സിംഗ്, നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, മാർച്ച് മൂന്ന് രാവിലെ 10.30.

2, നഴ്‌സിംഗ് സഹായി, എഎൻഎം, മാർച്ച് മൂന്ന് രാവിലെ 11.30.

3, ലാബ് ടെക്‌നീഷ്യൻ, ഡിഎംഎൽറ്റി/ ബിഎസ് സി എംഎൽറ്റി ആൻഡ് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, മാർച്ച് മൂന്ന് ഉച്ചയ്ക്ക് 1.30.

4, ഫിസിയോ തെറാപിസ്റ്റ് , ബിപിറ്റി ആൻഡ് ആർ സി ഐ രജിസ്‌ട്രേഷൻ, മാർച്ച് മൂന്ന് വൈകിട്ട് മൂന്ന്്.

5, അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, ബിരുദവും ഡിസിഎയോ അതിന് മുകളിലോ മാർച്ച് നാല് രാവിലെ 10.30.

6,ഡ്രൈവർ, ഏഴാം ക്ലാസും ഹെവി വെഹിക്കിൾ ലൈസൻസും മാർച്ച് നാല് ഉച്ചയ്ക്ക് രണ്ടിന്

7, ക്ലീനിംഗ് സ്റ്റാഫ്, ഏഴാം ക്ലാസും ആശുപത്രിയിലെ പ്രവൃത്തി പരിചയം, മാർച്ച് അഞ്ച് രാവിലെ 10.30

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ