തിരുവല്ല നഗര മധ്യത്തിലെ ബാർ ഹോട്ടലിനു സമീപം കാപ്പാ കേസ് പ്രതിക്ക് നേരെ മൂന്നംഗ സംഘത്തിൻ്റെ ആക്രമണം. കമ്പി വടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാപ്പാക്കേസ് പ്രതിയും കുറ്റപ്പുഴ സ്വദേശിയുമായ മരണ സുബിൻ എന്ന് വിളിക്കുന്ന തിരുവല്ല കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടർ (28)നാണ് പരിക്കേറ്റത്.