കുളത്തുങ്കൽ കവല, മുറ്റത്തുമാവ്, നൂറോമ്മാവ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി ഇലക്ടിക്കൽ സെക്ഷന്റെ കുളത്തുങ്കൽ കവല, മുറ്റത്തുമാവ്, നൂറോമ്മാവ് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച (17/02/2022) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.