മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കായി പ്രതിരോധ കുത്തിവെയ്പ് ഇന്നു മുതൽ


മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, സർക്കാർ മൃഗാശുപത്രി എന്നിവ ചേർന്ന് വളർത്തുനായ്ക്കൾക്കായി പ്രതിരോധ കുത്തിവെയ്പ് നടത്തും. 

തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ. 

21-കീഴ്വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയം-9.30 -11.00, സി.എം.എസ്.സ്കൂൾ- 11.15-12.00, പരിയാരം എം.ടി. എൽ.പി. സ്‌കൂൾ- 12.15-1.00. 

22-നാരകത്താനി-9.30-11.00, മണ്ണുമ്പുറം സബ് സെന്റർ- 11.15-12.00, താഴെ പാടിമൺ സ്കൂൾ-12.12-1.00. 

24-മുരണി വായനശാല- 9.30-11.00, നെല്ലിമൂട് സെന്റ് മേരീസ് പള്ളിക്ക് സമീപം-11.15-12.00. കുത്തിവയ്പിന് 15 രൂപ ഫീസ് നൽകണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ