മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്യാസ്, കെ. ടവർ, മടുക്കോലി, കുറ്റിപ്പൂവം, (ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തുണ്ടിയംകുളം, ചേക്കേക്കടവ്, പടുതോട്, പാലത്തിങ്കൽ ട്രാൻസ്ഫോർമർ പരിധികളിൽ 11 KV ടച്ചിംഗ് / മരം മുറിയ്ക്കൽ ജോലികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ 06/01/26(ചൊവ്വ) രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ഊർ , മങ്കുഴിപ്പടി, ഹോസ്‌പിറ്റൽപ്പടി, താലൂക്ക് ഹോസ്പിറ്റൽ, ഗ്രാഫിക്‌സ്, പുഞ്ച ട്രാൻസ്ഫോർമർ പരിധികളിൽ HT ലൈൻ മെയിൻ്റനൻസ്,LT AB കേബിൾ ലൈൻ നിർമ്മാണം ജോലികൾക്കായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (ചൊവ്വ), 06/01/2026 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0
