കല്ലൂപ്പാറ ഐക്കരപ്പടിയിൽ മോഷണം

 കല്ലൂപ്പാറ ഐക്കരപ്പടി കവലയ്ക്ക് സമീപം പാറയ്ക്കൽ സ്റ്റോഴ്സിൽ വ്യാഴാഴ്ച പുലർച്ചെ കള്ളൻ കയറി. വിൽപ്പനക്ക് എത്തിച്ച അരിയടക്കമുള്ള സാധനങ്ങളും പണവും നഷ്ടമായി. കീഴ്‌വായ്പൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മാർച്ച് 18നു ഇതേ രീതിയിൽ മോഷണം ഈ കടയിൽ തന്നെ നടന്നിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ