തിരുവല്ല കാവുംഭാഗം -മുട്ടുചിറ റോഡില്‍ നാളെയും (ഫെബ്രുവരി ആറ്) തിരുവല്ല നിരണം ഡക്ക് ഫാം
ആലുംതുരുത്തി- കുത്തിയതോട് റോഡില്‍ (ഫെബ്രുവരി ഏഴിനും) അറ്റകുറ്റപണി നടക്കുന്നതിനാല്‍
വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.