മല്ലപ്പള്ളി റാന്നി റൂട്ടിൽ പാടിമണ്ണിൽ ബസ് അപകടം. ഇന്ന് രാവിലെ 10.30 യോടെയാണ് ശ്രീലക്ഷ്മി ബസ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ജെ സി ബിക്ക് സൈഡ് കൊടുക്കുമ്പോൾ ബസ് റോഡിൽ നിന്നു തെന്നി മാറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരുക്കുകൾ ഇല്ല.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.