കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരിക്ക്


ചുങ്കപ്പാറ സി.എം.എസ്. സ്കൂളിന് സമീപം റോഡ് വശത്ത് നിർത്തിയിരുന്ന ബൈക്കിൽ കാർ ഇടിച്ചു. രണ്ടുവാഹനങ്ങളും താഴ്ചയിലേക്ക് മറിഞ്ഞു. രാവിലെ എട്ടേമുക്കാലോടെയാണ് അപകടം. കുളത്തൂർ നടുഭാഗം നിധീഷിന് (26) പരിക്കേറ്റു. വഴിയുടെ വശത്ത് നിർത്തിയ ബൈക്കിലിരുന്ന് ഇദ്ദേഹം ഫോണിൽ സംസാരിക്കുമ്പോഴാണ് കാർ ഇടിച്ചത്. തിരുവല്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ