ബി.ടെക് സ്പോട്ട് അഡ്മിഷന്‍


കേരളസഹകരണവകുപ്പിനു കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് - കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായവര്‍ (കീം, നോണ്‍ കീം 2023) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഒക്ടോബര്‍ 30 ന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം. ഫോണ്‍ : 9846399026, 9496398131.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ