ഫെബ്രുവരി 6 വ്യാഴം 6.30 ന് കലാസന്ധ്യ ഉദ്ഘാടനം പത്തനംതിട്ട എസ്.പി. വി.ജി. വിനോദ് കുമാർ IPS ഉദ്ഘാടനം ചെയ്യുന്നതും, ഡിസ്ട്രിക്റ്റ് ഫയർ ഓഫീസർ ബി.എം. പ്രതാപ് ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും അഡ്വ. കെ. പ്രകാശ് ബാബു, ഈപ്പൻ കുര്യൻ, ബിനിൽ കുമാർ, രാജു പുളിമ്പള്ളിൽ, എം.സലിം, വിനോദ് തിരുമൂലപുരം, അഡ്വ. പി.രതീഷ് കുമാർ, അഡ്വ. ജെനു മാത്യു, സാം കുളപ്പള്ളി, എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്. തുടർന്ന് പ്രസീത ചാലക്കുടി നയിക്കുന്ന തൃശ്ശൂർ പതി ഫോക് ബാൻഡ് അവതരിപ്പിക്കുന്ന കാളീയം മെഗാഷോ.
തിരുവല്ല പുഷ്പമേളയിൽ നാളെ (06/02/2024)
0