മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍


മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയോടെയാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ജില്ലയില്‍ ഇപ്പോഴും തുടരുന്ന അതിശക്തമായ മഴയിലാണ് വിള്ളല്‍ രൂപപ്പെട്ടതെന്ന് കരുതുന്നു. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധകൃതര്‍ പറയുന്നു. 

പത്തനംതിട്ട കോഴഞ്ചേരി റൂട്ടിൽ പോകുന്ന എല്ലാ വാഹനങ്ങളും ഈ പാലത്തിൽ കൂടിയാണ് കടന്നു പോകുന്നത്. ഭാര വാഹനങ്ങൾ ഈ പാലത്തിൽ കൂടി കടന്ന് പോകുന്നത് നിരോധിച്ചില്ലെങ്കിൽ വലിയ അപകടത്തിന് കാരണം ആകും എന്നു നാട്ടുകാർ പറഞ്ഞു

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ