താലൂക്ക് ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഡി.ടി.പി., ക്ലീനർ, ലാബ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. സർക്കാർ അംഗീകൃത യോഗ്യത ഉണ്ടാവണം. ഡോക്ടർ, ഡി.ടി.പി., ലാബ് ടെക്‌നീഷ്യൻ എന്നിവയിലെ അഭിമുഖം 13-നും നഴ്‌സിന്റേത് ഒൻപതിനും, ക്ലീനറുടേത് 10-നും ആശുപത്രിയിൽ നടക്കും