പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴിവുകൾ (07/12/21)



നാരങ്ങാനം ഗവ.ഹൈസ്‌കൂളിൽ എൽ.പി.വിഭാഗത്തിൽ ഒരു അധ്യാപകന്റെയും ഒരു ജൂണിയർ അറബിക് അധ്യാപകന്റെയും ഒഴിവുണ്ട്. യോഗ്യതയുള്ളവർ ബുധനാഴ്ച രാവിലെ 10-ന് അസൽ സർട്ടിഫിക്കേറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.

അടൂർ ഐ.എച്ച്.ആർ.ഡി.യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി വിഭാഗത്തിലേക്ക് അധ്യാപക ഒഴിവ്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14-ന് മുൻപായി അപേക്ഷ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്. 04734224078, 8547005020

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ