മല്ലപ്പള്ളി പഞ്ചായത്തില്‍ ക്ലാര്‍ക്ക്‌ ഒഴിവ്‌

മല്ലപ്പള്ളി പഞ്ചായത്തില്‍ അസിസ്റ്റന്റ്‌ എന്‍ജിനിയര്‍ ഓഫിസില്‍ ക്ലാര്‍ക്ക്‌ തസ്തികയില്‍ (ദിവസ വേതനാടിസ്ഥാനത്തില്‍) അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 25ന്‌ 3ന്‌ മുന്‍പ്‌ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://panchayat.lsgkerala.gov.in/mallappallypanchayat  എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന്‌ സെക്രട്ടറി  അറിയിച്ചു. 

 ഫോൺ: 0469-2682254.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ