ഇന്ന് വൈദ്യുതി മുടങ്ങും (21/06/2022)

                 

മല്ലപ്പള്ളി സെക്ഷനിലെ മൂറിഞ്ഞകല്ല്, മല്ലപ്പള്ളി പാലം, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്, മിനി ഇൻഡസ്ട്രീസ്, മല്ലപ്പള്ളി പഞ്ചായത്ത്‌, ബിഎസ്‌എന്‍എല്‍, എഫേഥ, തിയറ്റര്‍പടി, ഐസ്ക്രീം ഫാക്ടറി, സീ ബ്ലൂ, ആര്യാസ്‌, മിനി സിവില്‍ സ്റ്റേഷന്‍, വിജയ മില്‍, ഗ്രാഫിക്‌സ്‌, പുഞ്ച, ആശുപത്രിപ്പടി, മങ്കുഴിപ്പടി, മാര്‍ ഡയനീഷ്യസ്‌, മടുക്കോലി, മോര്‍ സൂപ്പർ മാര്‍ക്കറ്റ്‌ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്‌ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ