ഗ്രാമപഞ്ചായത്തുകൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ക്രമത്തിൽ:
- ആനിക്കാട് - പി.ടി. ഏബ്രഹാം (കോൺ), മോളിക്കുട്ടി സിബി (കേരള കോൺ)
- എഴുമറ്റൂർ - അനിൽ കുമാർ പൈക്കര (കോൺ), കെ. സുഗതകുമാരി (കോൺ)
- കല്ലൂപ്പാറ - ജ്ഞാനമണി മോഹൻ (കോൺ), അജിത വിളക്കൈ (കേരള കോൺ)
- കൊറ്റനാട് - ബിന്ദു സജി (കോൺ), ആശിഷ് പാലയ്ക്കാമണ്ണിൽ (കോൺ)
- മല്ലപ്പള്ളി - കെ.ജി. സാബു (കോൺ), സിന്ധു സുബാഷ് (കോൺ)
- കുന്നന്താനം - എം.ജെ. വിജയൻ (സി.പി.എം), എൻ.സി. പ്രെനി (സി.പി.എം)
- കവിയൂർ - ഗീത അപ്പുക്കുട്ടൻ (സിപിഎം), കെ.ടി. രാജേഷ് കുമാർ (ബി.ജെ.പി)
- പുറമറ്റം - റെനി സനൽ (സ്വത), ഏലിയാമ്മ വർഗീസ് (സി.പി.ഐ)
- കോട്ടാങ്ങൽ - പ്രസിഡന്റ് സ്ഥാനമേറ്റില്ല, കെ.കെ. ഹരികുമാർ (ബി.ജെ.പി)
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് - ശോശാമ്മ തോമസ് (കോൺ), എബി മേക്കരിങ്ങാട്ട് (കോൺ)

