തുരുത്തിക്കാട് ബിഎഎം കോളജ് സ്കിൽ ഡവലപ്‌മെന്റ് ആൻഡ് കരിയർ പ്ലാനിങ് സെന്റർ മുഖേന അസാപ് കേരള നടത്തുന്ന ഡിജിറ്റൽ മാർക്കറ്റിങ്, ഡേറ്റാ വിഷ്വലൈസേഷൻ (ടാബ്ലോ), പവർ ബിഐ, ബിപിസിഇ (ഇംഗ്ലിഷ്), ഗ്രൂമിങ്, എസ്എംഇ സപ്പോർട്ട് എന്നീ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 31ന് മുൻപ് 9074051628 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.