പുതുശ്ശേരിയിൽ മുള്ളൻപന്നി ആക്രമണം; ഒരാൾക്ക് പരിക്ക്


പുതുശ്ശേരി: കളയച്ചിൽ പടിയിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ പ്രദേശവാസിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ജനവാസ മേഖലയിലിറങ്ങിയ മുള്ളൻപന്നി ആക്രമിക്കുകയായിരുന്നു.

പ്രദേശത്ത് വന്യമൃഗശല്യം വർധിച്ചുവരുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ