പത്തനംതിട്ട ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 53 പേര് രോഗമുക്തരായി. ഇന്ന് കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1063 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.