പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ


പത്തനംതിട്ട ജില്ലയിൽ മൂന്നു ദിവസത്തിനിടെ 533% അധികമഴയാണു പെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്തു തന്നെ കൂടുതൽ മഴ ലഭിച്ച രണ്ടാമത്തെ ജില്ലയാണു പത്തനംതിട്ട. 40 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 253.2 മില്ലിമീറ്റർ മഴയാണു പെയ്തത്. ഇതാണു നദികൾ കരകവിഞ്ഞ് റാന്നിയിലും ആറന്മുളയിലും ഉൾപ്പെടെ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ