അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.
ടോള്‍ഫ്രീ നമ്പര്‍ : 1077
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2322515, 9188297112, 8078808915.
താലൂക്ക് ഓഫീസ്
- അടൂര്‍ : 0473 4224826
- കോഴഞ്ചേരി : 0468 2222221
- കോന്നി : 0468 2240087
- റാന്നി : 0473 5227442
- മല്ലപ്പളളി : 0469 2682293
- തിരുവല്ല : 0469 2601303.