
മല്ലപ്പള്ളി സെക്ഷനിലെ പുല്ലുകുത്തി, മുറ്റത്തുമാവ്, ബിഎഡ് കോളജ്, ചെങ്ങരുര്‍ച്ചിറ, ആനക്കുഴി, ചേലയ്ക്കാപ്പടി, മലമ്പാറ, ആശ്രയ, വള്ളമല, ഐക്കുഴി, മുണ്ടിയപ്പള്ളി ഡെയറി, കുന്നത്താനം 1, കുന്നന്താനം 2 എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.