ആനിക്കാട് ഗ്രാമപ്പഞ്ചായത്തംഗത്തെ പാർട്ടിക്കാർ മർദിച്ചു

 ആനിക്കാട്‌ പഞ്ചായത്ത്‌ ഒൻപതാം വാർഡ് അംഗവും കോൺഗ്രസ് പാർലമെൻറ്ററി പാർട്ടി ലീഡറുമായ ലിക്കായത്ത്‌ അലിക്കുഞ്ഞ്‌ റാവുത്തരെ ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്തു. ഇന്നലെ ഉച്ചയ്ക്കു ശേഷം പഞ്ചായത്ത്‌ കമ്മിറി കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോഴാണ്‌ സംഭവം. 

യു.ഡി.എഫ്. പ്രവർത്തകരെത്തി പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി കൈയ്യേറ്റം ചെയ്യുകയായിരുന്നു. ചില പഞ്ചായത്ത് അംഗങ്ങളുടെ ബന്ധുക്കളും സഹായികളും ജീവനക്കാരും ചേർന്നാണ് മർദിച്ചത് എന്ന്  പരാതിയിൽ പറയുന്നു. പഞ്ചായത്ത്‌ അംഗം താലുക്ക്‌ അശുപ്ര്രയില്‍ ചികിത്സ തേടി. കീഴ്വായ്‌പുർ  പൊലിസ്‌ കേസെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ