
മല്ലപ്പള്ളി സെക്ഷനിലെ ഏലിയാസ് കവല, വള്ളമല, കുന്നന്താനം, തോട്ടപ്പടി, ചെങ്ങരൂർ ചിറ, ആനക്കുഴി, ഒട്ടിയക്കുഴി, പാമല, മലമ്പാറ, ആശ്രയ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേക്കേൽക്കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.