കുന്നന്താനം പഞ്ചായത്ത് കേരളോത്സവം 19 മുതൽ


 കുന്നന്താനം പഞ്ചായത്ത് കേരളോത്സവ കലാകായിക മത്സരങ്ങൾ നവംബർ 19, 20 തീയതികളിൽ നടക്കും. 15-നും 40-നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

 ക്ലബ്ബുകളും വ്യക്തികളും വെള്ളിയാഴ്ച രണ്ടിന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ പേരുനൽകണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ