കുളത്തൂർ അമ്പലം കവലയിൽ അപകടം ഒരാൾക്ക് പരുക്ക്

കുളത്തൂർ അമ്പലം കവലയിൽ അപകടം. ഇന്ന് വൈകിട്ട് ഓട്ടോ സ്കൂട്ടറിൽ ഇടിക്കുയായിരുന്നു. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ വായ്‌പുർ മുണ്ടക്കാട്ടിൽ ബിജു ദേവസിയെ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ