മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ പന്തലിന് കാൽനാട്ടി

 


മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ പന്തൽ കാൽനാട്ടു കർമ്മം പ്രസിഡന്റ് ഫാ. ജോജി തോമസ് നിർവേഹിച്ചു. ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, റവ. പ്രവീൺ ജോർജ് ചാക്കോ, ഫാ. ഷാജി എം. ജോൺസൺ, ബെന്നിസ് ജോൺ, ജോസഫ് ഇലവുംമൂട്, റോയ്സ് വർഗീസ്, ബിജു പുറത്തൂടൻ, രാജു കളപ്പുരക്കൽ, ലൂയിസ് സ്കറിയ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ