![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgehDQHuf0YGoWVM8_vqCmA1fbQOce7W-sh6m4RVyffmWoVn4TgU0ajcJQIjFajF4jKoDdOKPgJVNaKp3F8Ui67RMp7LERehe1OuxFcv3ox-zifrwICQ7SspGZuL4xHLCJUQKwRFr7lglLb0yJcT8Mv7afVhFRjMroUtEPIdXkGs7kC4HuXSjXhuLbG5A/s16000/mallappally%20kseb.jpg)
മല്ലപ്പള്ളി സെക്ഷനിലെ മുണ്ടയ്ക്കാമൺ, ചെങ്ങരൂർ ചിറ, കുന്നന്താനം പമ്പ്, കുന്നന്താനം, വള്ളമല, ഏലിയാസ് കവല, ഒട്ടിയക്കുഴി, പാമല, പുളിമൂട്ടിൽപ്പടി, ചേർത്തോട്, പുഷ്പഗിരി വില്ല, ഐക്കുഴി, വെള്ളാംപൊയ്ക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി വിതരണം മുടങ്ങും.