മല്ലപ്പള്ളി സെക്ഷനിൽ ഇന്ന് (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (20/03/2023)

        

മല്ലപള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാട്ടമ്പലം, വെട്ടിനായം, ചാമത്തില്‍, ചെങ്ങരൂര്‍ ബി എസ്‌ എന്‍ എല്‍, മൂവക്കോട്ടുപടി, പൂതാംപുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയില്‍ 20-03-2023 നു (തിങ്കളാഴ്ച ) ഉച്ചയ്ക്ക്‌ 12.00 മണി മുതല്‍ ഉച്ചയ്ക്ക്‌ 2.00 മണി വരെയും തുണ്ടിയംകുളം ട്രാൻസ്‌ഫോർമറിന്റെ പരിധിയില്‍ രാവിലെ 11.00 മണി മുതല്‍ ഉച്ചയ്ക്‌ 3.00 മണി വരെയും വൈദ്യതി വിതരണം തടസ്സപ്പെടുന്നതാണ്‌ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ