ചുങ്കപ്പാറ സി.എം.എസ് എല്‍.പി സ്കൂള്‍ 125-ാമത് വാര്‍ഷികം നടത്തി

ചുങ്കപ്പാറ സി.എം.എസ് എല്‍.പി സ്കൂള്‍ 125-ാമത് വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്ത്യ സമ്മേളനവും നടന്നു. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ. സുമോദ് സി. ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ മാനേജര്‍ റവ. യേശുദാസ് പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പന്‍ വര്‍ഗീസ്, ഗ്രാമ പഞ്ചായത്തംഗം ജോളി ജോസഫ്, റേഡിയോ ജോക്കി സുമേഷ് ചുങ്കപ്പാറ, പിടിഎ പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ, പ്രഥമധ്യാപകന്‍ ബിനു ജേക്കബ് ഇട്ടി, പൂര്‍വ്വ വിദ്യാര്‍ത്ഥി ജോസി ഇലഞ്ഞിപ്പുറം, സ്കൂള്‍ ലീഡര്‍ അനിയ അനീഷ്, നുജു ചുങ്കപ്പാറ, കെ.ജെ യോഹന്നാന്‍, അധ്യാപകരായ ടി.എം തങ്കമ്മ, ആനി വര്‍ഗീസ്, സുബിന, രാജിമോള്‍ പി. ചാക്കോ, ധന്യ സത്യനാഥ്, സുബിന്‍ കുംബളാംപൊയ്ക എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ