ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും കായകല്‍പ്‌ കമന്റേഷന്‍ അവാര്‍ഡ്‌

ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അംഗീകാരം. കായകല്‍പ്‌ കമന്റേഷന്‍ അവാര്‍ഡ്‌ (പത്തനംതിട്ട ജില്ലാതലം) ആനിക്കാട്‌ കുടുംബാരോഗ്യകേന്ദ്രത്തിന്‌ വിണ്ടും ലഭിച്ചു. 

ആതുരാലയത്തിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തുന്നതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ചെക്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 70 ശതമാനത്തില്‍ അധികം മാര്‍ക്ക്‌ ലഭിച്ചാണ്‌ അവാർഡിനർഹമായത്‌. അവാര്‍ഡിന്റെ ഭാഗമായി 50,000 രൂപ ലഭിക്കും. കഴിഞ്ഞതവണയും കായകല്‍പ്‌ കുമന്റേഷന്‍ അവാര്‍ഡ്‌ ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ