എഴുമറ്റൂരിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

representative image

 എഴുമറ്റൂർ പഞ്ചായത്ത് പത്താംവാർഡിൽ പകൽ സമയത്ത് കൃഷിനശിപ്പിച്ച കാട്ടുപന്നിയെ സുധാകരന്റെ നേതൃത്വത്തിൽ വെടിവച്ചുകൊന്നു. പ്രസിഡന്റ് ജിജി അബ്രഹാമിന്റെ സാന്നിധ്യത്തിൽ മറവുചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ