മല്ലപ്പള്ളി പഞ്ചായത്തിലെ കെട്ടിട വിവര ശേഖരണത്തിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു


വസ്തുനികുതി പരിഷ്കരണ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തുന്നതിന് സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ ഐ.ടി.ഐ./സർവേയർ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. അഭിമുഖം ജൂലായ് 19 രാവിലെ 11.00. 

ഫോൺ: 0469-2682254. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ