കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു

കോൺഗ്രസ്‌  മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  79ആം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ഡിസിസി അംഗം സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌

എബി മേക്കാരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കീഴ് വായ്പൂര് ശിവരാജൻ, റ്റി. ജി. രഘുനാഥപിള്ള, എം. കെ. സുബാഷ് കുമാർ, ലിൻസൺ പറോലിക്കൽ, വിനീത് കുമാർ, സാം പട്ടേരി, സി. പി. മാത്യു, കെ. ജി. സാബു, മീരാൻ സാഹിബ്‌, ജിം ഇല്ലത്ത്, ലിബിൻ വടക്കേടത്ത്, അജിൻ കുന്നന്താനം, മിഥുൻ കെ. ദാസ്, കൃഷ്ണൻകുട്ടി മുള്ളൻകുഴിയിൽ, അജോ എബ്രഹാം, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ