വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ലാബ് ടെക്നിഷ്യൻ കോഴ്സ് ബിരുദം, മെഡിക്കൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്നും കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർ 18ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.